പ്രധാനമന്ത്രിയുടെ ഓഫീസ്
ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകടത്തിൽ പ്രധാനമന്ത്രി തീവ്രദുഃഖം രേഖപ്പെടുത്തി
Posted On:
30 DEC 2022 4:38PM by PIB Thiruvananthpuram
പ്രമുഖ ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകടത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ദുഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"പ്രശസ്ത ക്രിക്കറ്റ് താരം ഋഷഭ് പന്തിന്റെ അപകടത്തിൽ ദുഃഖമുണ്ട്. റിഷഭ് പന്തിന്റെ നല്ല ആരോഗ്യത്തിനും ക്ഷേമത്തിനും വേണ്ടി ഞാൻ പ്രാർത്ഥിക്കുന്നു"
Distressed by the accident of noted cricketer Rishabh Pant. I pray for his good health and well-being. @RishabhPant17
— Narendra Modi (@narendramodi) December 30, 2022
******
ND
(Release ID: 1887641)
Visitor Counter : 143
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada