പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡെന്‍മാര്‍ക്കിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്‌സന് പ്രധാനമന്ത്രിയുടെ  അഭിനന്ദനം

Posted On: 15 DEC 2022 11:01PM by PIB Thiruvananthpuram

ഡെന്മാര്‍ക്കിന്റെ പ്രധാനമന്ത്രിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ട മെറ്റെ ഫ്രെഡറിക്സനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

'ഡെന്‍മാര്‍ക്കിന്റെ പ്രധാനമന്ത്രിയായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടതിന് മിസ്. മെറ്റെ ഫ്രെഡറിക്സണിന് ഊഷ്മളമായ അഭിനന്ദനങ്ങള്‍. ഇന്ത്യ-ഡെന്‍മാര്‍ക്ക് തന്ത്രപ്രധാനമായ ഹരിത പങ്കാളിത്തം ശക്തിപ്പെടുത്തുന്നതില്‍ ഞങ്ങളുടെ സഹകരണം തുടരാന്‍ ഞാന്‍ ആഗ്രഹിക്കുന്നു.  

Warm congratulations to Ms. Mette Frederiksen for her re-election as the Prime Minister of Denmark. I look forward to continuing our cooperation in strengthening the India-Denmark Green Strategic Partnership. @Statsmin

— Narendra Modi (@narendramodi) December 15, 2022

******

--ND--


(Release ID: 1883989) Visitor Counter : 150