പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രശസ്ത മറാത്തി ലാവണി ഗായിക സുലോചന തായ് ചവാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 10 DEC 2022 6:00PM by PIB Thiruvananthpuram

പ്രശസ്ത മറാത്തി ലാവണി ഗായിക സുലോചന തായ് ചവാന്റെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;

"മഹാരാഷ്ട്രയുടെ, പ്രത്യേകിച്ച് ലാവണിയുടെ സംസ്‌കാരത്തെ പ്രോത്സാഹിപ്പിക്കുന്നതിൽ സുലോചന തായ് ചവാന്റെ മഹത്തായ പങ്കും വരും തലമുറകൾ ഓർക്കും. സംഗീതത്തിലും നാടകത്തിലും അവർ അഭിനിവേശമുള്ളവരായിരുന്നു. അവരുടെ വിയോഗത്തിൽ വേദനിച്ചു. അവരുടെ കുടുംബത്തിനും ആരാധകരോടും അനുശോചനം."

--ND--

 

The coming generations will remember Sulochana Tai Chavan for her monumental role in promoting the culture of Maharashtra, especially Lavani. She was also passionate about music and theatre. Pained by her demise. Condolences to her family and admirers. Om Shanti.

— Narendra Modi (@narendramodi) December 10, 2022

 

***



(Release ID: 1882413) Visitor Counter : 99