പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ സമ്പന്നമായ സംഗീത പാരമ്പര്യം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 10 DEC 2022 8:59PM by PIB Thiruvananthpuram

ഇന്ത്യയുടെ സമ്പന്നമായ സംഗീത പാരമ്പര്യം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള ശ്രമങ്ങളെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. നമ്മുടെ യുവാക്കളും നമ്മുടെ സംസ്കാരവും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്ന് ശ്രീ മോദി പറഞ്ഞു..

കലാ രാംനാഥിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു;

"ഇന്ത്യയുടെ സമ്പന്നമായ സംഗീത പാരമ്പര്യം സംരക്ഷിക്കുന്നതിനും ആഘോഷിക്കുന്നതിനുമുള്ള അഭിനിവേശവും അർപ്പണബോധവും സൂചിപ്പിക്കുന്ന അസാധാരണമായ പരിശ്രമം. അത് നമ്മുടെ യുവജനങ്ങളും സംസ്കാരവും തമ്മിലുള്ള ബന്ധം കൂടുതൽ ആഴത്തിലാക്കുമെന്ന് എനിക്ക് ഉറപ്പുണ്ട്."

--ND--

 

Exceptional effort, indicative of the passion and dedication to preserve as well as celebrate India’s rich musical tradition. I am sure it will deepen the connect between our youth and our culture. https://t.co/vwg5pWO0fV

— Narendra Modi (@narendramodi) December 10, 2022

******


(रिलीज़ आईडी: 1882411) आगंतुक पटल : 168
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada