പ്രധാനമന്ത്രിയുടെ ഓഫീസ്‌

നടൻ വിക്രം ഗോഖലെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചനം രേഖപ്പെടുത്തി

Posted On: 26 NOV 2022 6:14PM by PIB Thiruvananthpuram

നടൻ വിക്രം ഗോഖലെയുടെ വിയോഗത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ശ്രീ മോദി ട്വീറ്റ് ചെയ്തു.

“വിക്രം ഗോഖലെ ജി സർഗ്ഗാത്മകത്വവും  ബഹുമുഖപ്രതിഭയുമുള്ള  അഭിനേതാവായിരുന്നു. തന്റെ നീണ്ട അഭിനയ ജീവിതത്തിലെ   രസകരമായ നിരവധി വേഷങ്ങളിലൂടെ അദ്ദേഹം ഓർമ്മിക്കപ്പെടും. അദ്ദേഹത്തിന്റെ വിയോഗത്തിൽ ദുഃഖമുണ്ട്. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ആരാധകർക്കും അനുശോചനം. ഓം ശാന്തി.”

--ND--

Vikram Gokhale Ji was a creative and versatile actor. He will be remembered for many interesting roles in his long acting career. Saddened by his demise. Condolences to his family, friends and admirers. Om Shanti.

— Narendra Modi (@narendramodi) November 26, 2022

***



(Release ID: 1879201) Visitor Counter : 99