പ്രധാനമന്ത്രിയുടെ ഓഫീസ്
കസാക്കിസ്ഥാനിലെ പ്രസിഡൻറ് തെരഞ്ഞെടുപ്പിലെ വിജയത്തിന് പ്രധാനമന്ത്രി പ്രസിഡണ്ട് ഖാസിം-ജോമാർട്ട് തൊഖയേവിനെ അഭിനന്ദിച്ചു
പോസ്റ്റഡ് ഓണ്‍:
21 NOV 2022 10:14PM by PIB Thiruvananthpuram
കസാക്കിസ്ഥാനിലെ പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ വിജയിച്ചതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പ്രസിഡന്റ് ഖാസിം-ജോമാർട്ട് തോഖയേവിനെ അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:
“കസാക്കിസ്ഥാനിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വിജയത്തിന് പ്രസിഡന്റ് ഖാസിം-ജോമാർട്ട് തൊഖയേവിന് എന്റെ ഊഷ്മളമായ അഭിനന്ദനങ്ങൾ.
നമ്മുടെ ഉഭയകക്ഷി പങ്കാളിത്തം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കുന്നത് തുടരാൻ ഞാൻ ആഗ്രഹിക്കുന്നു."
--ND--
( റിലീസ് ഐ.ഡി: 1877861)
സന്ദര്‍ശക കൗണ്ടര്‍ : 165
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada