പ്രധാനമന്ത്രിയുടെ ഓഫീസ്
ഏഷ്യൻ കപ്പിൽ വെങ്കല മെഡൽ നേടിയ ടേബിൾ ടെന്നീസ് താരം മണിക ബത്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
20 NOV 2022 10:05AM by PIB Thiruvananthpuram
ഏഷ്യൻ കപ്പിൽ വെങ്കല മെഡൽ നേടിയ ടേബിൾ ടെന്നീസ് താരം മണിക ബത്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"ഏഷ്യൻ കപ്പിൽ വെങ്കലം നേടി ഇന്ത്യൻ ടേബിൾ ടെന്നീസിനായി ചരിത്രം രചിച്ച മണിക ബത്രയെ ഞാൻ അഭിനന്ദിക്കുന്നു. അവരുടെ വിജയം ഇന്ത്യയിലുടനീളമുള്ള നിരവധി അത്‌ലറ്റുകൾക്ക് പ്രചോദനം നൽകുകയും ടേബിൾ ടെന്നീസ് കൂടുതൽ ജനപ്രിയമാക്കുകയും ചെയ്യും."
--ND--
I congratulate Manika Batra for scripting history for Indian Table Tennis at the Asian Cup by winning a Bronze. Her success will inspire many athletes across India and will make Table Tennis even more popular. @manikabatra_TT pic.twitter.com/dLAPvAdwx0
— Narendra Modi (@narendramodi) November 19, 2022
******
(Release ID: 1877448)
Visitor Counter : 137
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada