പ്രധാനമന്ത്രിയുടെ ഓഫീസ്
മോർബിയിലെ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ഗുജറാത്ത് മുഖ്യമന്ത്രിയോട് സംസാരിച്ചു
प्रविष्टि तिथि:
30 OCT 2022 7:51PM by PIB Thiruvananthpuram
മോർബിയിലെ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രി ശ്രീ ഭൂപേന്ദ്രഭായ് പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ടീമുകളെ അടിയന്തരമായി അണിനിരത്തണമെന്ന് ശ്രീ മോദി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു;
"മോർബിയിലുണ്ടായ അപകടത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്രഭായി പട്ടേലുമായും മറ്റ് ഉദ്യോഗസ്ഥരുമായും സംസാരിച്ചു. രക്ഷാപ്രവർത്തനങ്ങൾക്കായി ടീമുകളെ അടിയന്തരമായി അണിനിരത്താൻ അദ്ദേഹം ആവശ്യപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികൾ സൂക്ഷ്മമായും നിരന്തരമായും നിരീക്ഷിക്കണമെന്നും ദുരിതബാധിതർക്ക് സാധ്യമായ എല്ലാ സഹായവും നൽകണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു."
ND
(रिलीज़ आईडी: 1872088)
आगंतुक पटल : 218
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
हिन्दी
,
Marathi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada