പ്രധാനമന്ത്രിയുടെ ഓഫീസ്
സിആർപിഎഫ് സേനാംഗങ്ങളുടെ വൃക്ഷം നടീൽ യജ്ഞത്തെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
29 OCT 2022 10:30PM by PIB Thiruvananthpuram
വിശ്വനാഥ് ധാമിന്റെയും ഗ്യാൻവാപിയുടെയും സുരക്ഷയ്ക്കായി 75,000 മരങ്ങൾ നട്ടുപിടിപ്പിച്ച സിആർപിഎഫ് ജവാന്മാരുടെ മരം നടീൽ യജ്ഞത്തെ പ്രധാനമന്ത്രി പ്രശംസിച്ചു. ഈ സംരംഭം രാജ്യത്തിനാകെ മാതൃകയാണെന്ന് പ്രധാനമന്ത്രി പറഞ്ഞു.
അദ്ദേഹം ട്വീറ്റ് ചെയ്തു :
“സിആർപിഎഫ് ജവാന്മാരുടെ ഈ സംരംഭം എല്ലാവർക്കും പ്രചോദനമാകും. സുരക്ഷാ ഭടന്മാർ എന്ന നിലയിൽ,പരിസ്ഥിതി സംരക്ഷിക്കാനുള്ള അവരുടെ ശ്രമം രാജ്യത്തിനാകെ മാതൃകയാണ്. "
center>
***
ND
(Release ID: 1871925)
Read this release in:
English
,
Assamese
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada