പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഇന്ത്യയുടെ സംഗീതോപകരണ കയറ്റുമതിയിലെ വർധനയെ പ്രധാനമന്ത്രി പ്രശംസിച്ചു

Posted On: 26 OCT 2022 9:12PM by PIB Thiruvananthpuram

ഇന്ത്യയുടെ സംഗീതോപകരണങ്ങളുടെ കയറ്റുമതിയിൽ ഉണ്ടായ വർധനയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി സന്തുഷ്ടി  പ്രകടിപ്പിച്ചു. ഇന്ത്യയുടെ സംഗീതോപകരണങ്ങളുടെ കയറ്റുമതി 2013-ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 2022 ഏപ്രിൽ-സെപ്റ്റംബർ മാസങ്ങളിൽ 3.5 ഇരട്ടിയായി. 

വാണിജ്യ, വ്യവസായ മന്ത്രി ശ്രീ പിയൂഷ് ഗോയലിന്റെ ട്വീറ്റ് പങ്കുവെച്ചുകൊണ്ട് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"ഇത് പ്രോത്സാഹജനകമാണ്. ഇന്ത്യൻ സംഗീതം ലോകമെമ്പാടും പ്രചാരം നേടുന്നതോടെ, ഈ മേഖലയിൽ കൂടുതൽ വളരാനുള്ള മികച്ച അവസരമുണ്ട്."

--ND--

 

This is encouraging. With Indian music gaining popularity worldwide, there is a great opportunity to further grow in this sector. https://t.co/bEyJmQ7BKP

— Narendra Modi (@narendramodi) October 26, 2022

*****


(Release ID: 1871097) Visitor Counter : 129