പ്രധാനമന്ത്രിയുടെ ഓഫീസ്
ഉത്തർപ്രദേശിലെ അയോധ്യയിൽ പ്രധാനമന്ത്രി ഭഗവാൻ ശ്രീ രാംലാല വിരാജ്മാന്റെ ദർശനവും പൂജയും നടത്തി
ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്ര സ്ഥലം പരിശോധിച്ചു
Posted On:
23 OCT 2022 7:38PM by PIB Thiruvananthpuram
ദീപാവലിയുടെ തലേന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ അയോധ്യ സന്ദർശിച്ച് ഭഗവാൻ ശ്രീ രാംലാല വിരാജ്മാന്റെ ദർശനവും പൂജയും ഇന്ന് നടത്തി. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രത്തിന്റെ സ്ഥലം പ്രധാനമന്ത്രി പരിശോധിച്ചു. ക്ഷേത്രഭൂമിയിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള പുണ്യ പദ്ധതിയുമായി ബന്ധപ്പെട്ടവരുമായും അദ്ദേഹം സംവദിച്ചു.ദീപാവലിയുടെ തലേന്ന്, പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഉത്തർപ്രദേശിലെ അയോധ്യ സന്ദർശിച്ച് ഭഗവാൻ ശ്രീ രാംലാല വിരാജ്മാന്റെ ദർശനവും പൂജയും ഇന്ന് നടത്തി. ശ്രീരാമജന്മഭൂമി തീർത്ഥക്ഷേത്രത്തിന്റെ സ്ഥലം പ്രധാനമന്ത്രി പരിശോധിച്ചു. ക്ഷേത്രഭൂമിയിലെ തൊഴിലാളികൾ ഉൾപ്പെടെയുള്ള പുണ്യ പദ്ധതിയുമായി ബന്ധപ്പെട്ടവരുമായും അദ്ദേഹം സംവദിച്ചു.
ND
(Release ID: 1870496)
Visitor Counter : 140
Read this release in:
Kannada
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu