പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഡോ എപിജെ അബ്ദുൾ കലാമിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു

Posted On: 15 OCT 2022 9:53AM by PIB Thiruvananthpuram

മുൻ രാഷ്ട്രപതി ഡോ.എ.പി.ജെ അബ്ദുൾ കലാമിന്റെ ജന്മവാർഷികത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു. ശാസ്ത്രജ്ഞൻ എന്ന നിലയിലും രാഷ്ട്രപതി എന്ന നിലയിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളോടും ഇടപഴകിയ ഡോ.കലാമിന്റെ സംഭാവനകളെ പ്രധാനമന്ത്രി അനുസ്മരിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“നമ്മുടെ മുൻ രാഷ്ട്രപതി ഡോ. എപിജെ അബ്ദുൾ കലാമിന് ആദരാഞ്ജലികൾ. ഒരു ശാസ്ത്രജ്ഞൻ എന്ന നിലയിലും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളുമായും ഇടപഴകിയ ഒരു രാഷ്ട്രപതി എന്ന നിലയിലും നമ്മുടെ രാഷ്ട്രത്തിന് അദ്ദേഹം നൽകിയ സംഭാവനകൾക്ക് അദ്ദേഹം വളരെയധികം പ്രശംസ അർഹിക്കുന്നു.

--ND--

 

center>

Tributes to our former President Dr. APJ Abdul Kalam. He is greatly admired for his contribution to our nation as a scientist and as a President who struck a chord with every section of society. pic.twitter.com/vPwICWxA3u

— Narendra Modi (@narendramodi) October 15, 2022

*****



(Release ID: 1867952) Visitor Counter : 109