പ്രധാനമന്ത്രിയുടെ ഓഫീസ്
വടക്കുകിഴക്കൻ മേഖലയിലെ റെയിൽവേ കണക്റ്റിവിറ്റിയും അടിസ്ഥാന സൗകര്യങ്ങളും ശക്തിപ്പെടുത്തുന്നതിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
14 OCT 2022 10:00PM by PIB Thiruvananthpuram
രാഷ്ട്രപതി ശ്രീമതി ദ്രൗപതി മുർമു ഇന്ന് ഗുവാഹത്തിയിൽ നിന്നുള്ള മെണ്ടിപഥർ - ഗുവാഹത്തി - ഷോഖുവി സ്പെഷ്യൽ ഫ്ലാഗ് ഓഫ് ചെയ്തതിൽ സന്തോഷം പ്രകടിപ്പിച്ചു.
ഇന്ത്യൻ റെയിൽവേയുടെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
“ വടക്കുകിഴക്കൻ മേഖലയിലെ കണക്റ്റിവിറ്റി വർധിപ്പിക്കാനുള്ള തുടർച്ചയായ ശ്രമങ്ങൾക്ക് കഴിഞ്ഞ 8 വർഷങ്ങൾ സാക്ഷ്യം വഹിച്ചിട്ടുണ്ട്. ഇത് ഈ മേഖലയിലെ, പ്രത്യേകിച് യുവാക്കളെ സഹായിക്കും."
--ND--
The last 8 years have witnessed continuous efforts to deepen connectivity in the Northeast. This will particularly help the youth in the region. https://t.co/ZCuL49ZHV2
— Narendra Modi (@narendramodi) October 14, 2022
***
(Release ID: 1867927)
Read this release in:
English
,
Urdu
,
Hindi
,
Manipuri
,
Bengali
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada