പ്രധാനമന്ത്രിയുടെ ഓഫീസ്
അമിതാഭ് ബച്ചന്റെ 80-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു
Posted On:
11 OCT 2022 11:02AM by PIB Thiruvananthpuram
അമിതാഭ് ബച്ചന്റെ 80-ാം ജന്മദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു. തലമുറകളായി പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയനായ ചലച്ചിത്രകാരന്മാരിൽ ഒരാളാണ് അമിതാഭ് ബച്ചനെന്ന് ശ്രീ മോദി പറഞ്ഞു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"അമിതാഭ് ബച്ചൻ ജിക്ക് 80-ാം ജന്മദിനാശംസകൾ നേരുന്നു. തലമുറകളായി പ്രേക്ഷകരെ ആവേശഭരിതരാക്കുകയും രസിപ്പിക്കുകയും ചെയ്ത ഇന്ത്യയിലെ ഏറ്റവും ശ്രദ്ധേയമായ ചലച്ചിത്ര വ്യക്തികളിൽ ഒരാളാണ് ബച്ചൻ ജി. ദീർഘവും ആരോഗ്യകരവുമായ ജീവിതം നയിക്കാൻ അദ്ദേഹത്തിന് ആശംസകൾ ."
--ND--
A very happy 80th birthday to Amitabh Bachchan Ji. He is one of India’s most remarkable film personalities who has enthralled and entertained audiences across generations. May he lead a long and healthy life. @SrBachchan
— Narendra Modi (@narendramodi) October 11, 2022
***
(Release ID: 1866684)
Read this release in:
Bengali
,
Gujarati
,
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Punjabi
,
Odia
,
Tamil
,
Telugu
,
Kannada