പ്രധാനമന്ത്രിയുടെ ഓഫീസ്
കോവിഡ് 19 ന് മുമ്പുള്ള കാലഘട്ടത്തിന് ശേഷം ഏറ്റവും കൂടുതൽ യാത്രക്കാരെ കൈകാര്യം ചെയ്തതിന് സിവിൽ വ്യോമയാന വകുപ്പിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
11 OCT 2022 10:26AM by PIB Thiruvananthpuram
പ്രതിദിന യാത്രക്കാരുടെ എണ്ണം 4 ലക്ഷം കവിയുക മാത്രമല്ല, കോവിഡ് 19 ന് മുമ്പുള്ളള്ളതിനേക്കാൾ ഏറ്റവും ഉയർന്ന സംഖ്യ കൈവരിച്ചതിനും പ്രധാനമന്ത്രി സിവിൽ വ്യോമയാന വകുപ്പിനെ അഭിനന്ദിച്ചു.ഇന്ത്യയിലുടനീളമുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുന്നതിനാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്ന് ശ്രീ മോദി പറഞ്ഞു, ഇത് 'ജീവിതം സുഗമമാക്കുന്നതിനും' സാമ്പത്തിക പുരോഗതിക്കും പ്രധാനമാണ്.
വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയുടെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി പറഞ്ഞു;
"വലിയ തെളിവ്. ഇന്ത്യയിലുടനീളമുള്ള കണക്റ്റിവിറ്റി കൂടുതൽ മെച്ചപ്പെടുത്തുക എന്നതാണ് നമ്മുടെ ശ്രദ്ധ, ഇത് 'ജീവിതം സുഗമമാക്കുന്നതിനും' , സാമ്പത്തിക പുരോഗതിക്കും പ്രധാനമാണ്."
--ND--
A very happy 80th birthday to Amitabh Bachchan Ji. He is one of India’s most remarkable film personalities who has enthralled and entertained audiences across generations. May he lead a long and healthy life. @SrBachchan
— Narendra Modi (@narendramodi) October 11, 2022
(Release ID: 1866682)
Visitor Counter : 151
Read this release in:
Assamese
,
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada