പ്രധാനമന്ത്രിയുടെ ഓഫീസ്
മൈസൂർ ദസറ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു
Posted On:
06 OCT 2022 3:13PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി മൈസൂർ ദസറ ആഘോഷങ്ങളുടെ ദൃശ്യങ്ങൾ പങ്കുവെക്കുകയും അവരുടെ സംസ്കാരവും പൈതൃകവും മനോഹരമായി സംരക്ഷിക്കാനുള്ള മൈസൂരിലെ ജനങ്ങളുടെ പ്രതിബദ്ധതയെ പ്രശംസിക്കുകയും ചെയ്തു. 2022-ലെ യോഗാ ദിനത്തോടനുബന്ധിച്ച് നടന്ന ഏറ്റവും പുതിയ മൈസൂരു സന്ദർശനത്തിന്റെ നല്ല ഓർമ്മകൾ പ്രധാനമന്ത്രി അനുസ്മരിച്ചു.
ഒരു പൗരന്റെ ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
'മൈസൂരു ദസറ അതിമനോഹരമാണ്. അവരുടെ സംസ്കാരവും പൈതൃകവും വളരെ മനോഹരമായി സംരക്ഷിച്ചതിന് മൈസൂരിലെ ജനങ്ങളെ ഞാൻ അഭിനന്ദിക്കുന്നു. 2022ലെ യോഗാ ദിനത്തോടനുബന്ധിച്ചുള്ള എന്റെ മൈസൂർ സന്ദർശനങ്ങളെ കുറിച്ച് എനിക്ക് നല്ല ഓർമ്മകളുണ്ട്.
*****
ND
(Release ID: 1865650)
Visitor Counter : 121
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada