പ്രധാനമന്ത്രിയുടെ ഓഫീസ്‌

പ്രധാനമന്ത്രി സംഗ്രഹാലയ, 5G ലോഞ്ച്, അഹമ്മദാബാദ് മെട്രോ, അംബാജി നവീകരണം എന്നിവയെക്കുറിച്ചുള്ള പൗരന്മാരുടെ അഭിപ്രായങ്ങൾക്ക് പ്രധാനമന്ത്രി മറുപടി നൽകി

Posted On: 02 OCT 2022 8:02PM by PIB Thiruvananthpuram

പ്രധാനമന്ത്രി സംഗ്രഹാലയ മുതൽ 5G ലോഞ്ച്, അഹമ്മദാബാദ് മെട്രോ, അംബാജി നവീകരണം വരെയുള്ള വിഷയങ്ങളിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പൗരന്മാരുടെ ഒരു വിഭാഗത്തിന് മറുപടി നൽകി.

പ്രധാനമന്ത്രി സംഗ്രഹാലയയെ കുറിച്ച് :


പറഞ്ഞത് നന്നായി !


അഹമ്മദാബാദ് മെട്രോയിൽ ഒരു ഗെയിം ചേഞ്ചറായി :

അറിഞ്ഞതിൽ സന്തോഷം. അഹമ്മദാബാദിനെ സംബന്ധിച്ചിടത്തോളം മെട്രോ വലിയ ഒരു മാറ്റമായിരിക്കും.


5G പോലുള്ള വികസന സംരംഭങ്ങളിൽ ഒരമ്മയുടെ സന്തോഷത്തെ കുറിച്ച് 
നിങ്ങളുടെ അമ്മയ്ക്ക് എന്റെ നമസ്കാരം! വാത്സല്യത്താൽ വിനയാന്വിതനായി

കഴിഞ്ഞ കുറച്ച് വർഷങ്ങളായി മഹത്തായ പ്രവർത്തനങ്ങൾ നടത്തിയ അംബാജി സന്ദർശിക്കാൻ കൂടുതൽ വിനോദസഞ്ചാരികളോടും ഭക്തരോടും അഭ്യർത്ഥിക്കുന്നു. ഇതിൽ 51 ശക്തിപീഠങ്ങളിലെ ക്ഷേത്രങ്ങൾ, ഗബ്ബർ തീർഥിലെ പ്രവർത്തനങ്ങൾ, ശുചിത്വത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കൽ എന്നിവ ഉൾപ്പെടുന്നു.

On Ahmedabad Metro as a game-changer

On a mother’s happiness on development initiatives like 5G

On urging more tourists and devotees to visit Ambaji, where great work has been done in in the last few years. This includes the Temples of the 51 Shakti Peeths, the work at Gabbar Teerth and a focus on cleanliness.

 

DS

-ND-

(Release ID: 1864571) Visitor Counter : 117