പ്രധാനമന്ത്രിയുടെ ഓഫീസ്‌

മഹാത്മാഗാന്ധിയുടെ പോർബന്തറിലെ വീട്ടിൽ നിന്നുള്ള പാഠങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കിട്ടു

Posted On: 02 OCT 2022 7:48PM by PIB Thiruvananthpuram

മഹാത്മാഗാന്ധിയുടെ പോർബന്തറിലെ വീട്ടിൽ നിന്നുള്ള  പാഠങ്ങളെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് പങ്കുവെച്ചു.

‘മോദി അച്ചീവ്’ എന്ന ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“നിങ്ങൾക്കെല്ലാം അറിയാമോ, മഹാത്മാഗാന്ധിയുടെ പോർബന്തറിലെ വീട് ജലസംരക്ഷണത്തിന്റെ വലിയ പാഠം നൽകുന്നു.

 ഇത് വായിക്കുന്നത് നിങ്ങൾ ആസ്വദിക്കും: 

https://www.narendramodi.in/what-gandhi-ji-s-home-in-porbandar-teaches-us-532460”

DS

ND

(Release ID: 1864555) Visitor Counter : 149