പ്രധാനമന്ത്രിയുടെ ഓഫീസ്
സുസ്ലോൺ എനർജി സ്ഥാപകൻ തുളസി തന്തിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
02 OCT 2022 1:18PM by PIB Thiruvananthpuram
മുതിർന്ന വ്യവസായിയും സുസ്ലോൺ എനർജിയുടെ സ്ഥാപകനുമായ ശ്രീ തുളസി തന്തിയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"ഇന്ത്യയുടെ സാമ്പത്തിക പുരോഗതിക്ക് സംഭാവന നൽകുകയും സുസ്ഥിരമായ വികസനത്തിനുള്ള നമ്മുടെ രാജ്യത്തിന്റെ ശ്രമങ്ങളെ ശക്തിപ്പെടുത്തുകയും ചെയ്ത ഒരു മുൻനിര ബിസിനസ്സ് പ്രമുഖനായിരുന്നു ശ്രീ തുളസി തന്തി. അദ്ദേഹത്തിന്റെ ആകസ്മികമായ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും അനുശോചനം. ഓം ശാന്തി."
ND
( റിലീസ് ഐ.ഡി: 1864411)
സന്ദര്‍ശക കൗണ്ടര്‍ : 149
ഈ റിലീസ് വായിക്കുക:
English
,
Urdu
,
हिन्दी
,
Marathi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada