പ്രധാനമന്ത്രിയുടെ ഓഫീസ്‌

ഇയാൻ ചുഴലിക്കാറ്റിനെ തുടർന്നുണ്ടായ ജീവഹാനിയിൽ പ്രധാനമന്ത്രി പ്രസിഡന്റ് ജോ ബൈഡനെ അനുശോചനം അറിയിച്ചു

Posted On: 02 OCT 2022 9:40AM by PIB Thiruvananthpuram

ഇയാൻ ചുഴലിക്കാറ്റ് മൂലമുണ്ടായ വിലയേറിയ ജീവഹാനികൾക്കും നാശനഷ്ടങ്ങൾക്കും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനോട് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആത്മാർത്ഥമായ അനുശോചനവും ഹൃദയംഗമമായ അനുശോചനവും അറിയിച്ചു:
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ഇയാൻ ചുഴലിക്കാറ്റ് മൂലമുണ്ടായ വിലയേറിയ ജീവനുകൾക്കും നാശനഷ്ടങ്ങൾക്കും അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനെ  എന്റെ ആത്മാർത്ഥമായ അനുശോചനവും ഹൃദയംഗമമായ സഹതാപവും അറിയിക്കുന്നു. ഈ ദുഷ്‌കരമായ വേളയിൽ  ഞങ്ങളുടെ ചിന്തകൾ അമേരിക്കയിലെ ജനങ്ങൾക്കൊപ്പമാണ്."

*****

ND

(Release ID: 1864353) Visitor Counter : 107