പ്രധാനമന്ത്രിയുടെ ഓഫീസ്
മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി രാജ്ഘട്ടിൽ പുഷ്പാഞ്ജലി അർപ്പിച്ചു
പോസ്റ്റഡ് ഓണ്‍:
02 OCT 2022 10:04AM by PIB Thiruvananthpuram
മഹാത്മാഗാന്ധിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഇന്ന് രാജ്ഘട്ടിൽ പുഷ്പാർച്ചന നടത്തി.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:
"രാജ്ഘട്ടിൽ മഹാത്മാഗാന്ധിക്ക് പുഷ്പാഞ്ജലി അർപ്പിച്ചു. അദ്ദേഹത്തിന്റെ ആദർശങ്ങൾ ആഗോളതലത്തിൽ പ്രതിധ്വനിക്കുന്നു, അദ്ദേഹത്തിന്റെ ചിന്തകൾ ദശലക്ഷക്കണക്കിന് ആളുകൾക്ക് ശക്തി നൽകി.
*****
ND
( റിലീസ് ഐ.ഡി: 1864351)
സന്ദര്‍ശക കൗണ്ടര്‍ : 188
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada