പ്രധാനമന്ത്രിയുടെ ഓഫീസ്
ഗുജറാത്തിലെ അംബാജി ക്ഷേത്രത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ദര്‍ശനം നടത്തി പൂജ ചെയ്തു
प्रविष्टि तिथि:
30 SEP 2022 8:37PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി 51 ശക്തിപീഠങ്ങളില്‍ ഒന്നായ ഗുജറാത്തിലെഅംബാജി ക്ഷേത്രത്തില്‍ ഇന്ന് ദര്‍ശനവും പൂജയും നടത്തി.
നേരത്തെ അംബാജിയില്‍ നടന്ന വിവിധ വികസന പദ്ധതികളുടെ സമര്‍പ്പണ ചടങ്ങില്‍, നവരാത്രിയുടെ ശുഭകരമായ സമയത്ത് അംബാജിയില്‍ ഉണ്ടായിരിക്കാന്‍ അവസരം ലഭിച്ചതില്‍ പ്രധാനമന്ത്രി സന്തോഷം പ്രകടിപ്പിച്ചു.
പ്രധാനമന്ത്രി ഗുജറാത്തില്‍ രണ്ട് ദിവസത്തെ സന്ദര്‍ശനത്തിലാണ്.
center>
ND
(रिलीज़ आईडी: 1863961)
आगंतुक पटल : 199
इस विज्ञप्ति को इन भाषाओं में पढ़ें:
Punjabi
,
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada