പ്രധാനമന്ത്രിയുടെ ഓഫീസ്‌

മെട്രോയും നവരാത്രിയും ഉൾപ്പെടുന്ന വീഡിയോ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 30 SEP 2022 4:51PM by PIB Thiruvananthpuram

മെട്രോയും നവരാത്രിയും അവതരിപ്പിച്ചു കൊണ്ട്  ഗുജറാത്ത് വികസന  മാതൃക ഉയർത്തിക്കാട്ടുന്ന ബിജെപി ഗുജറാത്ത്‌  ഘടകത്തിന്റെ  രസകരമായ ഒരു ഹ്രസ്വ വീഡിയോ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.

ഗുജറാത്ത്‌ ബിജെപി  ഘടകത്തിന്റെ  ട്വീറ്റ് ഉദ്ധരിച്ച് പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

“മെട്രോയും നവരാത്രിയും..അഹമ്മദാബാദിന് ഇരട്ട ആഘോഷം!”

 

ND

(Release ID: 1863827) Visitor Counter : 112