പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അഹമ്മദാബാദിൽ നടന്ന ഡ്രോൺ ഷോയുടെ ചിത്രങ്ങൾ പ്രധാനമന്ത്രി പങ്കുവെച്ചു

Posted On: 28 SEP 2022 11:15PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഗുജറാത്തിലെ അഹമ്മദാബാദിൽ നട ഗംഭീരമായ ഡ്രോൺ ഷോയുടെ ചിത്രങ്ങൾ പങ്കുവെച്ചു. ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിനായി നഗരം ഒരുങ്ങിക്കഴിഞ്ഞു 

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;

"ദേശീയ ഗെയിംസ് ഉദ്ഘാടന ചടങ്ങിന് നഗരം ഒരുങ്ങുമ്പോൾ അഹമ്മദാബാദിൽ ഗംഭീര ഡ്രോൺ ഷോ!"

 

 

*** 


(Release ID: 1863256) Visitor Counter : 143