പ്രധാനമന്ത്രിയുടെ ഓഫീസ്
ഇറ്റലി പൊതുതെരഞ്ഞെടുപ്പിൽ ഫ്രാട്ടെല്ലി ഡി ഇറ്റായിയ പാർട്ടിയെ നയിച്ചതിന് ജോർജിയ മെലോണിയെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
28 SEP 2022 8:51AM by PIB Thiruvananthpuram
ഇറ്റാലിയൻ പൊതു തെരഞ്ഞെടുപ്പിൽ തന്റെ പാർട്ടി ഫ്രാട്ടെല്ലി ഡി ഇറ്റായയെ നയിച്ചതിന് ജോർജിയ മെലോണിയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ഇറ്റാലിയൻ പൊതുതെരഞ്ഞെടുപ്പിൽ താങ്കളുടെ പാർട്ടി ഫ്രാറ്റെല്ലി ഡി ഇറ്റാലിയയെ വിജയത്തിലേക്ക് നയിച്ചതിന് ജോർജിയ മെലോണിക്ക് അഭിനന്ദനങ്ങൾ. നമ്മുടെ ബന്ധം ശക്തിപ്പെടുത്തുന്നതിന് ഒരുമിച്ച് പ്രവർത്തിക്കാൻ ഞങ്ങൾ ആഗ്രഹിക്കുന്നു."
ND
(Release ID: 1862775)
Visitor Counter : 249
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada