പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ആചാര്യ വിനോബ ഭാവെ ജയന്തിയിൽ പ്രധാനമന്ത്രിയെ അനുസ്മരിച്ചു

प्रविष्टि तिथि: 11 SEP 2022 10:23AM by PIB Thiruvananthpuram

ആചാര്യ വിനോബ  ഭാവെയുടെ  ജയന്തിദിനത്തിൽ  പ്രധാനമന്ത്രി ശ്രീ. നരേന്ദ്ര  മോദി അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി  അർപ്പിച്ചു 

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"ആചാര്യ വിനോബ ഭാവെയെ അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അനുസ്മരിക്കുന്നു. അദ്ദേഹത്തിന്റെ ജീവിതം ഗാന്ധിയൻ തത്വങ്ങളുടെ സാക്ഷാല്‍ക്കാരമായിരുന്നു. സാമൂഹിക ശാക്തീകരണത്തിൽ അഭിനിവേശമുള്ള അദ്ദേഹം 'ജയ് ജഗത്' എന്ന ആഹ്വാനം നൽകി. ഞങ്ങൾ അദ്ദേഹത്തിന്റെ ആദർശങ്ങളിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട് നമ്മുടെ രാജ്യത്തിനായുള്ള അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ പ്രതിജ്ഞാബദ്ധരാണ്."

 

*** 


(रिलीज़ आईडी: 1858426) आगंतुक पटल : 235
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada