പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഡയമണ്ട് ലീഗ് ട്രോഫി നേടിയ നീരജ് ചോപ്രയെ പ്രധാനമന്ത്രി അഭിനന്ദിച്ചു

പോസ്റ്റഡ് ഓണ്‍: 09 SEP 2022 2:54PM by PIB Thiruvananthpuram

അഭിമാനകരമായ ഡയമണ്ട് ലീഗ് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരനായി വീണ്ടും ചരിത്രം രചിച്ചതിന് നീരജ് ചോപ്രയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :


"പ്രശസ്തമായ ഡയമണ്ട് ലീഗ് ട്രോഫി നേടുന്ന ആദ്യ ഇന്ത്യക്കാരനായി വീണ്ടും ചരിത്രം രചിച്ചതിന് നീരജ് ചോപ്രയ്ക്ക് അഭിനന്ദനങ്ങൾ. മികച്ച അർപ്പണബോധവും സ്ഥിരതയും അദ്ദേഹം പ്രകടിപ്പിച്ചു. ആവർത്തിച്ചുള്ള വിജയങ്ങൾ ഇന്ത്യൻ അത്‌ലറ്റിക്‌സ് ഉണ്ടാക്കുന്ന മികച്ച മുന്നേറ്റത്തെ കാണിക്കുന്നു."\

--ND--

Congratulations to @Neeraj_chopra1 for scripting history yet again by becoming the first Indian to win the prestigious Diamond League Trophy. He has demonstrated great dedication and consistency. His repeated successes show the great strides Indian athletics is making. pic.twitter.com/dlkXU77Xt5

— Narendra Modi (@narendramodi) September 9, 2022

 

 


( റിലീസ് ഐ.ഡി: 1858034) സന്ദര്‍ശക കൗണ്ടര്‍ : 151