പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

പ്രധാനമന്ത്രി ജനങ്ങൾക്ക് ഓണാശംസകൾ നേർന്നു

പോസ്റ്റഡ് ഓണ്‍: 08 SEP 2022 9:08AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ നേർന്നു.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :

"ഏവർക്കും, പ്രത്യേകിച്ച് കേരളത്തിലെ ജനങ്ങൾക്കും, ലോകമെമ്പാടുമുള്ള മലയാളി സമൂഹത്തിനും ഓണാശംസകൾ നേരുന്നു. ഈ ഉത്സവം പ്രകൃതി മാതാവിന്റെ സുപ്രധാന പങ്കിനെയും നമ്മുടെ കഠിനാധ്വാനികളായ കർഷകരുടെ പ്രാധാന്യത്തെയും ഊട്ടിയുറപ്പിക്കുന്നു. ഓണം നമ്മുടെ സമൂഹത്തിൽ സൗഹാർദ്ദത്തിന്റെ ചൈതന്യം വർദ്ധിപ്പിക്കട്ടെ."

ND

( റിലീസ് ഐ.ഡി: 1857683) സന്ദര്‍ശക കൗണ്ടര്‍ : 131