പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

മിഖായേൽ ഗോർബച്ചേവിന്റെ വിയോഗത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു 

Posted On: 01 SEP 2022 9:07AM by PIB Thiruvananthpuram

മിഖായേൽ ഗോർബച്ചേവിന്റെ നിര്യാണത്തിൽ  പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.

ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
"ചരിത്രത്തിന്റെ ഗതിയിൽ മായാത്ത മുദ്ര പതിപ്പിച്ച 20-ാം നൂറ്റാണ്ടിലെ പ്രമുഖ രാഷ്ട്രതന്ത്രജ്ഞരിൽ ഒരാളായ മിഖായേൽ ഗോർബച്ചേവിന്റെ കുടുംബത്തിനും സുഹൃത്തുക്കൾക്കും ഞാൻ ഞങ്ങളുടെ അഗാധമായ അനുശോചനം രേഖപ്പെടുത്തുന്നു. ഇന്ത്യയുമായുള്ള ബന്ധം ശക്തിപ്പെടുത്തുന്നതിന് അദ്ദേഹം നൽകിയ സംഭാവനകളെ ഞങ്ങൾ   അനുസ്മരിക്കുകയും വിലമതിക്കുകയും ചെയ്യുന്നു."

--ND--

I extend our deepest condolences to the family and friends of H.E. Mr. Mikhail Gorbachev, one of the leading statesmen of the 20th century who left an indelible mark on the course of history. We recall and value his contribution to strengthening of relations with India.

— Narendra Modi (@narendramodi) September 1, 2022

(Release ID: 1855904)