പ്രധാനമന്ത്രിയുടെ ഓഫീസ്‌

ദേശീയ കായിക ദിനത്തിൽ പ്രധാനമന്ത്രിയുടെ ആശംസ; മേജർ ധ്യാൻചന്ദിന്റെ ജന്മവാർഷികത്തിൽ അദ്ദേഹത്തിന് ശ്രദ്ധാഞ്ജലി അർപ്പിച്ചു


ദേശീയ കായിക ദിനത്തിൽ കായിക താരങ്ങൾക്ക് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ആശംസകൾ നേർന്നു.

Posted On: 29 AUG 2022 9:05AM by PIB Thiruvananthpuram

ഇതിഹാസ ഇന്ത്യൻ ഹോക്കി താരം മേജർ ധ്യാൻ ചന്ദിന്റെ ജന്മദിനത്തിൽ പ്രധാനമന്ത്രി അദ്ദേഹത്തിന് ആദരാഞ്ജലികൾ അർപ്പിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു : 
"ദേശീയ കായിക ദിനത്തിൽ ആശംസകളും മേജർ ധ്യാൻചന്ദ് ജിക്ക് അദ്ദേഹത്തിന്റെ ജന്മദിനത്തിൽ ആദരാഞ്ജലികളും നേരുന്നു. ഇക്കഴിഞ്ഞ  വർഷങ്ങൾ കായികരംഗത്തിന്  മികച്ചവയായിരുന്നു.  ഈ പ്രവണത തുടരട്ടെ. സ്‌പോർട്‌സിന് ഇന്ത്യയിലുടനീളം പ്രചാരം ലഭിക്കട്ടെ."

 

 

***
-ND-

(Release ID: 1855137) Visitor Counter : 111