പ്രധാനമന്ത്രിയുടെ ഓഫീസ്
കന്നഡ ഗായകൻ ശിവമൊഗ്ഗ സുബ്ബണ്ണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
പോസ്റ്റഡ് ഓണ്‍:
12 AUG 2022 2:21PM by PIB Thiruvananthpuram
പ്രശസ്ത കന്നഡ ഗായകൻ ശിവമൊഗ്ഗ സുബ്ബണ്ണയുടെ നിര്യാണത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അനുശോചനം രേഖപ്പെടുത്തി.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"കന്നഡ പാട്ടുകളും സംഗീതവും ഇഷ്ടപ്പെടുന്നവരുടെ ചിരപരിചിതമായ പേരായിരുന്നു ശിവമോഗ സുബ്ബണ്ണ. കന്നഡ കവിതയുടെ രത്നങ്ങളെ ഇന്നത്തെ തലമുറയുമായി ബന്ധിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ ശ്രമങ്ങളും അദ്ദേഹത്തിന്റെ ഗാനങ്ങളും പ്രശംസനീയമാണ്. അദ്ദേഹത്തിന്റെ വിയോഗത്തിൽ വേദനിക്കുന്നു. അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളോടും ആരാധകരോടും അനുശോചനം രേഖപ്പെടുത്തുന്നു. ഓം ശാന്തി"
-ND-
( റിലീസ് ഐ.ഡി: 1851209)
സന്ദര്‍ശക കൗണ്ടര്‍ : 175
ഈ റിലീസ് വായിക്കുക:
Marathi
,
English
,
Urdu
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada