വാര്‍ത്താവിനിമയ, വിവരസാങ്കേതികവിദ്യാ മന്ത്രാലയം
ഹര് ഘർ തിരംഗ; പോസ്റ്റ് ഓഫീസുകൾ ദേശിയ പതാകകൾ 25 രൂപക്ക് വിൽക്കുന്നു; ഡെലിവറി ചാർജ് ഈടാക്കാതെ എല്ലാ ഇടങ്ങളിൽ എത്തിച്ചു നൽകുന്നു
प्रविष्टि तिथि:
10 AUG 2022 2:07PM by PIB Thiruvananthpuram
രാജ്യത്തുള്ള എല്ലാ പൗരന്മാർക്കും ദേശിയ പതാകകൾ എളുപ്പത്തിൽ ലഭ്യമാക്കുന്നിതിനായി രാജ്യത്തുടനീളമുള്ള പോസ്റ്റ് ഓഫീസുകൾ ദേശിയ പതാകകൾ, ഒന്നിന് 25 രൂപ എന്ന നിരക്കിൽ വിൽക്കുന്നു.
പതാകകൾ ഓൺലൈനായും നിരവധി പൗരന്മാർ ഓർഡർ ചെയ്യുണ്ട്. ഇ-പോസ്റ്റ് ഓഫീസ് പോർട്ടൽ വഴി ആണ് ഇത് (https://www.epostoffice.gov.in/ProductDetails/Guest_productDetailsProdid=ca6wTEVyMuWlqlgDBTtyTw==). ഇങ്ങനെ ഓർഡർ ചെയ്യുന്ന പതാകകൾ ഡെലിവറി ചാർജ് ഈടാക്കാതെ ഇന്ത്യയിലെ എല്ലാ ഇടങ്ങളിൽ തപാൽ വകുപ്പ് എത്തിച്ചു നൽകുന്നു.
ഓൺലൈനായി ഓർഡർ ചെയ്യുന്ന പതാകകൾ കൃത്യ സമയത്തുതന്നെ ലഭിക്കുന്നതിനായി, എല്ലാ പൗരന്മാരും അവരുടെ ഓൺലൈൻ ഓർഡറുകൾ 2022 ഓഗസ്റ്റ് 12 അര്‍ദ്ധരാത്രിക്ക് മുൻപ് നൽകാമെന്ന് അപേക്ഷിക്കുന്നു.

***
(रिलीज़ आईडी: 1850480)
आगंतुक पटल : 257
इस विज्ञप्ति को इन भाषाओं में पढ़ें:
Telugu
,
English
,
Urdu
,
हिन्दी
,
Marathi
,
Bengali
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Kannada