പ്രധാനമന്ത്രിയുടെ ഓഫീസ്
പുരുഷന്മാരുടെ സിംഗിൾസ് ടേബിൾ ടെന്നിസിൽ സ്വർണമെഡൽ നേടിയ ശരത് കമലിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
08 AUG 2022 7:52PM by PIB Thiruvananthpuram
കോമൺവെൽത്ത് ഗെയിംസിലെ ടേബിൾ ടെന്നിസിൽ പുരുഷ സിംഗിൾസ് ടേബിൾ ടെന്നിസിൽ സ്വർണമെഡൽ നേടിയ ശരത് കമലിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ശരത് കമലിന്റെ സ്വർണ്ണ മെഡൽ ചരിത്രത്തിൽ വളരെ സവിശേഷമായ ഒന്നായി രേഖപ്പെടുത്തപ്പെടും. ക്ഷമയുടെയും നിശ്ചയദാർഢ്യത്തിന്റെയും പ്രതിരോധശേഷിയുടെയും ശക്തി അദ്ദേഹം പ്രകടിപ്പിച്ചു. മികച്ച കഴിവുകളും അദ്ദേഹം പ്രകടിപ്പിച്ചു. ഈ മെഡൽ ഇന്ത്യൻ ടേബിൾ ടെന്നിസിന് വലിയ ഉത്തേജനമാണ്. അദ്ദേഹത്തിന് അഭിനന്ദനങ്ങളും ആശംസകളും ."
--ND--
Gold medal by @sharathkamal1 will be recorded in history as a very special one. He has shown the power of patience, determination and resilience. He also demonstrated great skills. This medal is a big boost for Indian Table Tennis. Congrats and best wishes to him. #Cheer4India. pic.twitter.com/kdwBjfKSvC
— Narendra Modi (@narendramodi) August 8, 2022
(Release ID: 1850072)
Visitor Counter : 136
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada