പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കോമൺവെൽത്ത് ഗെയിംസ് ; വനിതാ ബോക്‌സിംഗിൽ സ്വർണമെഡൽ നേടിയതിന് പ്രധാനമന്ത്രി നിതു ഗംഗാസിനെ അഭിനന്ദിച്ചു

Posted On: 07 AUG 2022 5:41PM by PIB Thiruvananthpuram

കോമൺവെൽത്ത് ഗെയിംസിൽ 48 കിലോഗ്രാം വനിതാ ബോക്‌സിംഗിൽ സ്വർണം നേടിയതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി നിതു ഘാംഗസിനെ അഭിനന്ദിച്ചു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

"   കോമൺവെൽത്ത്  ഗെയിംസിലെ   ബോക്‌സിംഗിൽ കഠിനാധ്വാനം ചെയ്തതും അർഹതയുള്ളതുമായ സ്വർണ്ണ മെഡലിന് നിതു ഗംഗാസിന് അഭിനന്ദനങ്ങൾ. അവരുടെ വിജയം ബോക്‌സിംഗിനെ കൂടുതൽ ജനപ്രിയമാക്കും. അവരുടെ ഭാവി പ്രവർത്തനങ്ങൾക്ക് എന്റെ ആശംസകൾ."

--ND--

 

 


(Release ID: 1849511) Visitor Counter : 116