പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് ; വെള്ളി മെഡൽ നേടിയ ലോൺ ബൗൾ പുരുഷ ടീമിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
06 AUG 2022 10:05PM by PIB Thiruvananthpuram
ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ വെള്ളി മെഡൽ നേടിയതിന് ലോൺ ബൗൾ പുരുഷ ടീമിലെ കളിക്കാരായ സുനിൽ ബഹാദൂർ, നവനീത് സിംഗ്, ചന്ദൻ കുമാർ സിംഗ്, ദിനേശ് കുമാർ എന്നിവരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :
"ലോൺ ബൗൾസിൽ വെള്ളിമെഡൽ നേടിയ സുനിൽ ബഹാദൂർ, നവനീത് സിംഗ്, ചന്ദൻ കുമാർ സിംഗ്, ദിനേശ് കുമാർ എന്നിവരെ ഓർത്ത് അഭിമാനിക്കുന്നു. അവരുടെ കൂട്ടായ പ്രവർത്തനവും സ്ഥിരോത്സാഹവും പ്രശംസനീയമാണ്. അവരുടെ ഭാവി പ്രയത്നങ്ങൾക്ക് ആശംസകൾ.
--ND--
Proud of Sunil Bahadur, Navneet Singh, Chandan Kumar Singh and Dinesh Kumar, who have won a Silver medal in Lawn Bowls. Their teamwork and tenacity are admirable. Best wishes to them for their future endeavours. #Cheer4India pic.twitter.com/I86wJywzrt
— Narendra Modi (@narendramodi) August 6, 2022
(Release ID: 1849213)
Visitor Counter : 128
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada