പ്രധാനമന്ത്രിയുടെ ഓഫീസ്‌

തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടിയ ബജ്‌റംഗ് പുനിയയ്ക്ക് പ്രധാനമന്ത്രി അഭിനന്ദനം

Posted On: 05 AUG 2022 11:05PM by PIB Thiruvananthpuram

തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടിയ ബജ്‌റംഗ് പുനിയയെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.  65 കിലോ ഗുസ്തിയിലാണ്  ബജ്‌റംഗ് പുനിയ സ്വർണ്ണ മെഡൽ നേടിയത്.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു :

“പ്രതിഭാശാലിയായ ബജ്‌റംഗ് പുനിയ സ്ഥിരതയുടെയും മികവിന്റെയും പര്യായമാണ്. ബർമിംഗ്ഹാം CWG-യിൽ അദ്ദേഹം സ്വർണം നേടി. തുടർച്ചയായ മൂന്നാം കോമൺവെൽത്ത് ഗെയിംസ് മെഡൽ നേടിയ ശ്രദ്ധേയമായ നേട്ടത്തിന് അദ്ദേഹത്തിന് അഭിനന്ദനങ്ങൾ. അദ്ദേഹത്തിന്റെ  പ്രസരിപ്പും ആത്മവിശ്വാസവും പ്രചോദനമാണ്. എപ്പോഴും എന്റെ ആശംസകൾ."

--ND--

 

The talented @BajrangPunia is synonymous with consistency and excellence. He wins a Gold at the Birmingham CWG. Congratulations to him for the remarkable feat, his 3rd consecutive CWG medal. His spirit and confidence is inspiring. My best wishes always. pic.twitter.com/hjBYjd1lCP

— Narendra Modi (@narendramodi) August 5, 2022

 



(Release ID: 1848977) Visitor Counter : 98