പ്രധാനമന്ത്രിയുടെ ഓഫീസ്
കോമൺവെൽത്ത് ഗെയിംസ് : സ്വർണമെഡൽ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു
Posted On:
30 JUL 2022 11:03PM by PIB Thiruvananthpuram
2022-ലെ ബർമിംഗ്ഹാം കോമൺവെൽത്ത് ഗെയിംസിൽ സ്വർണമെഡൽ നേടിയ ഭാരോദ്വഹന താരം മീരാഭായ് ചാനുവിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"അസാധാരണയായ മീരാഭായ് ചാനു ഇന്ത്യയെ ഒരിക്കൽക്കൂടി അഭിമാനം കൊള്ളുന്നു! അവൾ ഒരു സ്വർണം നേടുകയും പുതിയ കോമൺവെൽത്ത് റെക്കോർഡ് ബർമിംഗ്ഹാം ഗെയിംസിൽ സ്ഥാപിക്കുകയും ചെയ്തതിൽ ഓരോ ഇന്ത്യക്കാരനും സന്തോഷിക്കുന്നു. അവളുടെ വിജയം നിരവധി ഇന്ത്യക്കാർക്ക്, പ്രത്യേകിച്ച് വളർന്നുവരുന്ന അത്ലറ്റുകൾക്ക് പ്രചോദനം നൽകുന്നു."
--ND--
(Release ID: 1846634)
Visitor Counter : 140
Read this release in:
Kannada
,
Bengali
,
English
,
Urdu
,
Hindi
,
Marathi
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu