പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

കുവൈത്ത് പ്രധാനമന്ത്രിയായി നിയമിതനായ ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ പ്രധാനമന്ത്രി അഭിനന്ദിച്ചു

प्रविष्टि तिथि: 25 JUL 2022 10:07PM by PIB Thiruvananthpuram

കുവൈറ്റ് പ്രധാനമന്ത്രിയായി നിയമിതനായ ശൈഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ സബാഹിനെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.

പ്രധാനമന്ത്രി മോദി ട്വീറ്റ് ചെയ്തു:

"കുവൈറ്റിന്റെ പ്രധാനമന്ത്രിയായി നിയമിതനായ  ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹമ്മദ് അൽ-സബാഹിന് എന്റെ അഭിനന്ദനങ്ങളും ആശംസകളും. നമ്മുടെ മികച്ച ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും വിപുലീകരിക്കാനും അദ്ദേഹത്തോടൊപ്പം പ്രവർത്തിക്കാൻ ഞാൻ ആഗ്രഹിക്കുന്നു."
--ND--


(रिलीज़ आईडी: 1844790) आगंतुक पटल : 120
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Manipuri , Bengali , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada