പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

രാഷ്ട്രപതി കോവിന്ദിന്റെ പരാമർശങ്ങൾ ദേശീയ പുരോഗതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പ്രകടമാക്കുന്നു: പ്രധാനമന്ത്രി

प्रविष्टि तिथि: 24 JUL 2022 9:39PM by PIB Thiruvananthpuram

സ്ഥാനമൊഴിയുന്നതിന്റെ തലേന്ന് രാഷ്‌ട്രപതി ശ്രീ രാം നാഥ് കോവിന്ദ് രാജ്യത്തോടായി നടത്തിയ  അഭിസംബോധന  "നമ്മുടെ രാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹം രാജ്യത്തെ സേവിച്ചതിന്റെ മനോഭാവത്തെ പ്രതിഫലിപ്പിക്കുന്നു" എന്ന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പറഞ്ഞു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു:

"രാഷ്ട്രപതി കോവിന്ദിന്റെ പ്രചോദനാത്മകമായ ഒരു പ്രസംഗം. അദ്ദേഹത്തിന്റെ പരാമർശങ്ങൾ ദേശീയ പുരോഗതിയോടുള്ള അദ്ദേഹത്തിന്റെ അഭിനിവേശം പ്രകടിപ്പിക്കുകയും നമ്മുടെ രാഷ്ട്രപതി എന്ന നിലയിൽ അദ്ദേഹം രാജ്യത്തെ സേവിച്ച മനോഭാവത്തെ  പ്രതിഫലിപ്പിക്കുകയും ചെയ്യുന്നു."
ND

***


(रिलीज़ आईडी: 1844491) आगंतुक पटल : 165
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , हिन्दी , Marathi , Bengali , Manipuri , Assamese , Punjabi , Gujarati , Odia , Tamil , Telugu , Kannada