പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

അസമിൽ നിന്നുള്ള ദിവ്യാംഗ കലാകാരനുമായി പ്രധാനമന്ത്രി സംവദിച്ചു

Posted On: 22 JUL 2022 9:41PM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അസമിൽ നിന്നുള്ള ദിവ്യാംഗ കലാകാരനായ അഭിജിത് ഗോതാനിയുമായി സംവദിച്ചു.

പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :

“ അസമിൽ നിന്നുള്ള അഭിജിത് ഗോതാനി ഇന്ന്  പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു. അവിസ്മരണീയമായ ഇടപെടലിൽ നിന്നുള്ള തന്റെ അനുഭവം അദ്ദേഹം പങ്കുവെച്ചു .."
--ND--


(Release ID: 1844068) Visitor Counter : 144