പ്രധാനമന്ത്രിയുടെ ഓഫീസ്
ഹർ ഘർ ജൽ ജില്ല: മധ്യപ്രദേശിലെ ബുർഹാൻപൂരിന് പ്രധാനമന്ത്രിയുടെ അഭിനന്ദനം
Posted On:
22 JUL 2022 9:43PM by PIB Thiruvananthpuram
രാജ്യത്തെ ആദ്യത്തെ ഹർ ഘർ ജൽ സർട്ടിഫൈഡ് ജില്ലയായതിന് മധ്യപ്രദേശിലെ ബുർഹാൻപൂരിലെ പൗരന്മാരെ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു.
കേന്ദ്ര ജലശക്തി മന്ത്രി ഗജേന്ദ്ര സിംഗ് ഷെഖാവത്തിന്റെ ട്വീറ്റിന് മറുപടിയായി പ്രധാനമന്ത്രി പറഞ്ഞു :
“ഈ ശ്രദ്ധേയമായ നേട്ടത്തിന് ബുർഹാൻപൂരിലെ എന്റെ സഹോദരിമാർക്കും സഹോദരങ്ങൾക്കും അഭിനന്ദനങ്ങൾ. ജനങ്ങൾക്കിടയിൽ ഒരു കൂട്ടായ മനോഭാവവും ശിവരാജ് സിംഗ് ചൗഹാൻ ജിയുടെ കീഴിലുള്ള ജെജെഎം ടീമിന്റെയും മധ്യ പ്രദേശ് ഗവൺമെന്റിന്റെയും ദൗത്യ രൂപത്തിലുള്ള ശ്രമങ്ങളും ഇല്ലായിരുന്നുവെങ്കിൽ ഇത് സാധ്യമാകുമായിരുന്നില്ല."
--ND--
(Release ID: 1844067)
Visitor Counter : 145
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada