പ്രധാനമന്ത്രിയുടെ ഓഫീസ്
ഡൽഹിയിലെ അലിപൂരിലുണ്ടായ അപകടത്തിൽ പ്രധാനമന്ത്രി ദുഃഖം രേഖപ്പെടുത്തി
പോസ്റ്റഡ് ഓണ്‍:
15 JUL 2022 4:19PM by PIB Thiruvananthpuram
ഡൽഹി അലിപൂരിലുണ്ടായ അപകടത്തിലെ ജീവഹാനിയിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"ഡൽഹിയിലെ അലിപൂരിൽ ഉണ്ടായ അപകടത്തിൽ വേദനിക്കുന്നു. ഉറ്റവരെ നഷ്ടപ്പെട്ടവരോടൊപ്പമാണ് എന്റെ ചിന്തകൾ. പരിക്കേറ്റവർ എത്രയും വേഗം സുഖം പ്രാപിക്കട്ടെയെന്ന് ഞാൻ പ്രാർത്ഥിക്കുന്നു: പ്രധാനമന്ത്രി"
-ND-
( റിലീസ് ഐ.ഡി: 1841788)
സന്ദര്‍ശക കൗണ്ടര്‍ : 149
ഈ റിലീസ് വായിക്കുക:
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada