പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav

ഖർചീ പൂജയുടെ ആരംഭത്തിൽ പ്രധാനമന്ത്രി ആശംസകൾ നേർന്നു.

प्रविष्टि तिथि: 07 JUL 2022 11:08AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഖർചീ പൂജയുടെ ആരംഭത്തിൽ ജനങ്ങൾക്ക് ആശംസകൾ നേർന്നു.

“ഖർചീ പൂജയുടെ ആരംഭത്തിൽ ആശംസകൾ. ചതുർദശ ദേവതയുടെ അനുഗ്രഹം എപ്പോഴും നമ്മിൽ നിലനിൽക്കട്ടെ. എല്ലാവർക്കും ആരോഗ്യവും വിജയവും സമൃദ്ധിയും ഉണ്ടാകട്ടെ. ” പ്രധാനമന്ത്രി ട്വിറ്ററിൽ കുറിച്ചു

 

-ND-

(रिलीज़ आईडी: 1839798) आगंतुक पटल : 168
इस विज्ञप्ति को इन भाषाओं में पढ़ें: English , Urdu , Marathi , हिन्दी , Bengali , Assamese , Manipuri , Punjabi , Gujarati , Odia , Tamil , Telugu , Kannada