പ്രധാനമന്ത്രിയുടെ ഓഫീസ്‌
azadi ka amrit mahotsav g20-india-2023

ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജയന്തി ദിനത്തിൽ പ്രധാനമന്ത്രിയുടെ പ്രണാമം

Posted On: 06 JUL 2022 10:02AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ സംഭാവനകളെ സ്മരിക്കുകയും അദ്ദേഹത്തിന്റെ ജയന്തി ദിനത്തിൽ അദ്ദേഹത്തിന്   ശ്രേഷ്ഠമായ ആദരാഞ്ജലികൾ അർപ്പിക്കുകയും ചെയ്തു.

പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു:

"ഡോ. ശ്യാമ പ്രസാദ് മുഖർജിയുടെ ജയന്തി ദിനത്തിൽ ആദരാഞ്ജലികൾ. ഇന്ത്യയുടെ വികസനത്തിന് പ്രത്യേകിച്ച് വാണിജ്യം, വ്യവസായം തുടങ്ങിയ മേഖലകളിൽ  നൽകിയ സംഭാവനകൾക്ക് അദ്ദേഹം എക്കാലവും  ആദരിക്കപ്പെടും. പാണ്ഡിത്യത്തിലും, ബുദ്ധി വൈഭവത്തിലും പ്രശസ്തനായിരുന്നു അദ്ദേഹം."

***ND***

 

Tributes to Dr. Syama Prasad Mookerjee on his Jayanti. He is widely respected for his contribution to India’s development particularly in sectors such as commerce and industry. He was also known for his scholarly nature and intellectual prowess. pic.twitter.com/jcmgH3Lz6L

— Narendra Modi (@narendramodi) July 6, 2022


(Release ID: 1839533) Visitor Counter : 109