പ്രധാനമന്ത്രിയുടെ ഓഫീസ്
ഇസ്രയേലിന്റെ പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് പ്രധാനമന്ത്രി യെയർ ലാപിഡിനെ അഭിനന്ദിച്ചു
प्रविष्टि तिथि:
01 JUL 2022 1:17PM by PIB Thiruvananthpuram
ഇസ്രയേലിന്റെ പ്രധാനമന്ത്രിപദം ഏറ്റെടുത്തതിന് പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഭിനന്ദിച്ചു. ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായതിന് നഫ്താലി ബെന്നറ്റിനും ശ്രീ മോദി നന്ദി പറഞ്ഞു.
"ഇസ്രായേലിന്റെ പ്രധാനമന്ത്രി സ്ഥാനം ഏറ്റെടുത്തതിന് യെയർ ലാപിഡിന് ഊഷ്മളമായ ആശംസകളും ഹൃദയംഗമമായ അഭിനന്ദനങ്ങളും. 30 വർഷത്തെ സമ്പൂർണ്ണ നയതന്ത്ര ബന്ധങ്ങൾ ആഘോഷിക്കുമ്പോൾ നമ്മുടെ തന്ത്രപരമായ പങ്കാളിത്തം തുടരാൻ ഞാൻ ആഗ്രഹിക്കുന്നു."
"ഇന്ത്യയുടെ യഥാർത്ഥ സുഹൃത്തായിരുന്നതിന് നഫ്താലി ബെന്നറ്റിന് നന്ദി. നമ്മുടെ ഫലപ്രദമായ ഇടപെടലുകളെ ഞാൻ വിലമതിക്കുന്നു, നിങ്ങളുടെ പുതിയ കർമരംഗത്ത് വിജയിക്കട്ടെ."
***
-ND-
(रिलीज़ आईडी: 1838536)
आगंतुक पटल : 411
इस विज्ञप्ति को इन भाषाओं में पढ़ें:
English
,
Urdu
,
Marathi
,
हिन्दी
,
Bengali
,
Assamese
,
Manipuri
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada