പ്രധാനമന്ത്രിയുടെ ഓഫീസ്‌

ആഷാധി ബിജ് വേളയിൽ കച്ചി സമൂഹത്തിന് പ്രധാനമന്ത്രിയുടെ ആശംസ

Posted On: 01 JUL 2022 9:46AM by PIB Thiruvananthpuram

പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും , പ്രത്യേകിച്ച് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഊർജ്ജസ്വലരായ കച്ചി സമൂഹത്തെത്തിന് , ആഷാധി ബിജിന്റെ ശുഭ വേളയിൽ  ആശംസകൾ  നേർന്നു.

ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു;


"  ആഷാധി ബിജിന്റെ ശുഭ വേളയിൽ, എല്ലാവർക്കും, പ്രത്യേകിച്ച് ലോകമെമ്പാടും വ്യാപിച്ചുകിടക്കുന്ന ഊർജ്ജസ്വലരായ കച്ചി സമൂഹത്തിന്   ആശംസകൾ. ഈ വരുന്ന വർഷം എല്ലാവരുടെയും ജീവിതത്തിൽ സമാധാനവും സന്തോഷവും നല്ല ആരോഗ്യവും നൽകട്ടെ."