പ്രധാനമന്ത്രിയുടെ ഓഫീസ്
അഭിവൃദ്ധിക്കും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമായുള്ള ‘8 വര്‍ഷത്തെ പരിഷ്‌കാരങ്ങള്‍’ പ്രധാനമന്ത്രി പങ്കുവച്ചു
Posted On:
11 JUN 2022 12:35PM by PIB Thiruvananthpuram
വ്യവസായം സുഗമമാക്കലിനും’ അഭിവൃദ്ധിപ്പെടുത്തലിനും സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനുമായി നടത്തിയ കഴിഞ്ഞ 8 വര്‍ഷത്തെ പരിഷ്‌കാരങ്ങളുടെ വിശദാംശങ്ങള്‍ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു. തന്റെ വെബ്സൈറ്റില്‍ നിന്നും നമോ ആപ്പില്‍ നിന്നുമുള്ള MyGov ട്വീറ്റ് ത്രെഡും ലേഖനങ്ങളും അദ്ദേഹം പങ്കിട്ടു.
പ്രധാനമന്ത്രിയുടെ ട്വീറ്റ്:
“പരിഷ്‌കരണം, നിര്‍വഹണം, പരിവര്‍ത്തനം’ എന്ന തത്വത്തിന്റെ അടിസ്ഥാനത്തില്‍ ഇന്ത്യാ ഗവണ്‍മെന്റ് നിരവധി പരിഷ്‌കാരങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്, അത് ‘വ്യവസായം സുഗമമാക്കലിന്’ സഹായകമായി. അതേ സമയംതന്നെ, വളര്‍ച്ചയെ പിന്നോട്ടടിച്ച കാലഹരണപ്പെട്ട പല നിയമങ്ങളും നീക്കം ചെയ്തു. #8YearsOfReforms”
“വ്യാപകമായ അഭിവൃദ്ധിയ്ക്കും സംരംഭകത്വത്തെ പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള വിപുലമായ പരിഷ്‌കാരങ്ങള്‍. #8YearsOfReforms”
DS
-ND-
(Release ID: 1833143)
Visitor Counter : 180
Read this release in:
English
,
Urdu
,
Hindi
,
Marathi
,
Bengali
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Tamil
,
Telugu
,
Kannada