പ്രധാനമന്ത്രിയുടെ ഓഫീസ്
പ്രധാനമന്ത്രിയുടെ ജ്യേഷ്ഠ അഷ്ടമി ആശംസ
പോസ്റ്റഡ് ഓണ്‍:
08 JUN 2022 1:54PM by PIB Thiruvananthpuram
പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി എല്ലാവർക്കും, പ്രത്യേകിച്ച് കശ്മീരി പണ്ഡിറ്റ് സഹോദരിമാർക്കും സഹോദരങ്ങൾക്കും ജ്യേഷ്ഠാ അഷ്ടമിയുടെ ശുഭ ആശംസകൾ നേർന്നു.
ഒരു ട്വീറ്റിൽ പ്രധാനമന്ത്രി പറഞ്ഞു :
"എല്ലാവർക്കും, പ്രത്യേകിച്ച് എന്റെ കശ്മീരി പണ്ഡിറ്റ് സഹോദരിമാർക്കും സഹോദരന്മാർക്കും ജ്യേഷ്ഠാ അഷ്ടമിയിൽ ആശംസകൾ. എല്ലാവരുടെയും ക്ഷേമത്തിനും സമൃദ്ധിക്കും വേണ്ടി ഞങ്ങൾ മാതാ ഖീർ ഭവാനിയോട് പ്രാർത്ഥിക്കുന്നു."
****
-ND-
( റിലീസ് ഐ.ഡി: 1832088)
സന്ദര്‍ശക കൗണ്ടര്‍ : 156
ഈ റിലീസ് വായിക്കുക:
Bengali
,
English
,
Urdu
,
Marathi
,
हिन्दी
,
Manipuri
,
Assamese
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada