പ്രധാനമന്ത്രിയുടെ ഓഫീസ്
തമിഴ്‌നാട്ടിൽ പെൺകുട്ടികളുടെ മുങ്ങി മരണത്തിൽ പ്രധാനമന്ത്രി അനുശോചിച്ചു
Posted On:
06 JUN 2022 11:04AM by PIB Thiruvananthpuram
തമിഴ്‌നാട്ടിലെ കടലൂരിൽ പെൺകുട്ടികൾ മുങ്ങി മരിച്ച സംഭവത്തിൽ പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി അഗാധമായ ദുഃഖം രേഖപ്പെടുത്തി.
പ്രധാനമന്ത്രിയുടെ ഓഫീസ് ട്വീറ്റ് ചെയ്തു :
"തമിഴ്‌നാട്ടിലെ കടലൂരിൽ പെൺകുട്ടികൾ മുങ്ങിമരിച്ചതിൽ എനിക്ക് ദുഖമുണ്ട്. ദുഃഖത്തിന്റെ ഈ വേളയിൽ എന്റെ ചിന്തകൾ ദുഖാർത്ഥരായ കുടുംബങ്ങൾക്കൊപ്പമാണ്: പ്രധാനമന്ത്രി"
-ND-
(Release ID: 1831466)
Visitor Counter : 132
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Manipuri
,
Assamese
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada