പ്രധാനമന്ത്രിയുടെ ഓഫീസ്
രാഷ്ട്രം കെട്ടിപ്പടുത്ത മഹാന്മാരെ ഇന്ത്യ എങ്ങനെ സ്മരിക്കുന്നു എന്നതിനെക്കുറിച്ചുള്ള ഒരു ലേഖനം പ്രധാനമന്ത്രി പങ്കുവെച്ചു ;
സാംസ്കാരിക പൈതൃകം സംരക്ഷിക്കുന്നതിനുള്ള പ്രവർത്തനങ്ങളെക്കുറിച്ചുള്ള MyGov ട്വീറ്റ് ത്രെഡും പങ്കിട്ടു
Posted On:
02 JUN 2022 1:08PM by PIB Thiruvananthpuram
നമ്മുടെ രാഷ്ട്രം കെട്ടിപ്പടുത്ത മഹാന്മാരെ ഇന്ത്യ എങ്ങനെ സ്മരിക്കുന്നു എന്നതിന്റെ നേർക്കാഴ്ചകൾ നൽകുന്ന നമോ ആപ്പിന്റെ വികാസ് യാത്ര വിഭാഗത്തിന്റെ ഒരു ലേഖനം പ്രധാനമന്ത്രി ശ്രീ നരേന്ദ്ര മോദി പങ്കിട്ടു.
പ്രധാനമന്ത്രി ട്വീറ്റ് ചെയ്തു;
"നമ്മുടെ സ്വാതന്ത്ര്യ സമര സേനാനികൾക്ക് ആദരാഞ്ജലികൾ അർപ്പിക്കാനുള്ള അവസരമായിട്ടാണ് ഈ വർഷം നാം ആസാദി കാ അമൃത് മഹോത്സവ് ആഘോഷിക്കുന്നത്. നമോ ആപ്പിന്റെ വികാസ് യാത്ര വിഭാഗത്തിലെ ഈ ലേഖനം, നമ്മുടെ രാഷ്ട്രം കെട്ടിപ്പടുത്ത മഹാന്മാരെ ഇന്ത്യ എങ്ങനെ സ്മരിക്കുന്നു എന്നതിന്റെ ഒരു നേർക്കാഴ്ച നൽകുന്നു.
# സംസ്കാരം സംരക്ഷിക്കപ്പെട്ട 8 വർഷങ്ങൾ
This year we mark Azadi Ka Amrit Mahotsav, an occasion to pay tributes to our freedom fighters. This article on the NaMo App’s Vikas Yatra section gives you a glimpse of how India is remembering the greats who built our nation. #8YearsOfPreservingCulture https://t.co/w10LmzcDpH
— Narendra Modi (@narendramodi) June 2, 2022
We take great pride in our glorious culture and we are humbled to have got the opportunity to work for it’s preservation as well as celebration. #8YearsOfPreservingCulture https://t.co/20tvS2MzIz
— Narendra Modi (@narendramodi) June 2, 2022
--ND--
(Release ID: 1830408)
Visitor Counter : 133
Read this release in:
English
,
Urdu
,
Marathi
,
Hindi
,
Assamese
,
Manipuri
,
Bengali
,
Punjabi
,
Gujarati
,
Odia
,
Tamil
,
Telugu
,
Kannada